അടുത്തിടെ വിപണിയിലെത്തിയ റേഞ്ച് റോവര്‍ വോഗ് SE LWB എസ്‌യുവിയുമായി ഡ്രൈവ്‌സ്പാര്‍ക്ക് നടത്തിയ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍ ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.