ഏതാണ്ടൊരു ക്ലീന്‍ സ്വീപ്പ് എന്ന് വിളിക്കാവുന്ന തിരഞ്ഞെടുപ്പ് ഫലം ആണിത്. എന്നാല്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഇതിലും നാണം കെട്ട തോല്‍വികള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രം ഇങ്ങനെയാണ്.Kerala loksabha election history