¡Sorpréndeme!

കല്യാണം മുടക്കരുത്,മുടക്കാന്‍ അനുവദിക്കരുത് ടീസർ പുറത്ത്

2019-05-25 70 Dailymotion


pennanweshanam movie teaser

മലയാള സിനിമ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്സില്‍ ചിത്രീകരിച്ച ടീസര്‍ പുറത്തിറങ്ങി. പെണ്ണന്വേഷണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.