¡Sorpréndeme!

സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം

2019-05-25 193 Dailymotion

lok sabha elections 2019 sidhu faces social media wrath

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് നവജോത് സിംഗ് സിദ്ദു പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞതിപ്പോള്‍ വലിയ പാരയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ച ചെയ്യുന്നത്.