¡Sorpréndeme!

കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്തതില്‍ ഞെട്ടി ബി.ജെ.പി

2019-05-24 246 Dailymotion

bjp completely failed in kerala
കേരളത്തില്‍ മുഴുവന്‍ ഇടങ്ങളില്‍ ഒന്നും താമര വിരിയിപ്പിക്കാം എന്ന് അമിത പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. വെറും ഒരു സീറ്റ് എങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്നാല്‍ ഒരിടത്തും നിലം തൊടാന്‍ സാധിച്ചില്ല. എന്നാലും മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജി വച്ച് എത്തിയ കുമ്മനത്തിന് ഇത് എന്ത് പറ്റി എന്നാണ് ബി.ജെ.പി നേതാക്കള്‍ക്ക് എത്ര ആലോചിച്ചിട്ടും മനസിലാകാത്തത്