indian actors who participate lok sabha election
മേയ് 23 ന് റിസള്‍ട്ട് വന്നപ്പോള്‍ നിരാശപ്പെടുത്തുന്ന ഫലമാണ് താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് താരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. അതേ സമയം ബോളിവുഡില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും മത്സരിച്ചിരുന്ന താരങ്ങള്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് വീണ്ടുമെത്തി