¡Sorpréndeme!

കിളി പോയ പ്രവചനം! 'ഷാനിമോൾ തോൽക്കും, ബാക്കി 19ലും യുഡിഎഫ്

2019-05-24 3 Dailymotion

Lok Sabha Election results 2019: Nadapuram native's Kerala poll prediction stuns social Media
സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരു പോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്ര വലിയ തോല്‍വിയുണ്ടാകുമെന്ന് എല്‍ഡിഎഫോ ഇത്ര കൂറ്റന്‍ വിജയമുണ്ടാകുമെന്ന് യുഡിഎഫോ പ്രതീക്ഷിച്ചിരുന്നില്ല. ഇരുകൂട്ടരും 20 സീറ്റിലും വിജയസാധ്യത ഉണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് പാലക്കാട് ഒഴികെ 19 സീറ്റിലും വിജയിക്കും എന്നായിരുന്നു പറഞ്ഞത്.