¡Sorpréndeme!

വയനാട്ടില്‍ നിലം തൊടാതെ തുഷാര്‍

2019-05-23 5 Dailymotion

Lok Sabha Election results 2019:thushar vellappally trailing

കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഉയര്‍ത്തി വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുതിയ്ക്കുന്നു. നിലവില്‍ ഒരു ലക്ഷത്തിഅന്‍പതിനായിരത്തിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മുന്നേറുന്നത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകുമെന്ന സ്ഥിയാണ് ഉള്ളത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 39,116 വോട്ടുകള്‍ മാത്രമാണ് തുഷാറിന് ലഭിച്ചിരിക്കുന്നത്.