¡Sorpréndeme!

തമിഴ് മനസ്സ് കീഴടക്കി ഡി.എം.കെ

2019-05-23 2 Dailymotion




ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. 39 സീറ്റുകളുള്ള തമിഴ്‌നാട് വിജയം ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമേറെയുള്ളതാണ്. ജയലളിതയും കരുണാനിധിയുമില്ലാത്ത ലോക്‌സഭ തിരഞ്ഞെടുപ്പാണ് ഇത്തവണ തമിഴ്‌നാട്ടിലേത്.സംസ്ഥാനത്ത് 22 അസംബ്ലി മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടന്നിരുന്നു. ഇതോടെ ലോക്‌സഭയ്‌ക്കൊപ്പം അസംബ്ലിയിലെ വിജയവും തമിഴ്‌നാടിന് ഏറെ പ്രാധാന്യമുള്ളതാണ്

MK Stalin awiting to become the king maker in Tamilnadu politics by winning the bypoll,