exit polls may get wrong south delhi may go to congress
ബിജെപിക്ക് അനുകൂലമായി കഴിഞ്ഞ ദിവസം വന്ന സര്‍വേകളിലെല്ലാം ദില്ലി തൂത്തുവാരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല ഉള്ളതെന്ന് വോട്ടര്‍മാര്‍ വ്യക്തമാകുന്നു. അടിയൊഴുക്കുകള്‍ ശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നത്. മണ്ഡലത്തില്‍ ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ് ഉള്ളത്. എന്നാല്‍ ഇതൊന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പ്രകടമായിട്ടില്ല.