¡Sorpréndeme!

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി? | filmibeat Malayalam

2019-05-22 85 Dailymotion

LATEST NEWS Mammootty’s next with Bobby-Sanjay titled as One?
പാര്‍വതി തിരുവോത്ത് നായികയായെത്തിയ ഉയരെക്ക് ശേഷം പുതിയ ചിത്രവുമായി ബോബി സഞ്ജയ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണും വണ്‍ എന്നാണ് പേരെന്നും സൂചനയുണ്ട്. സന്തോഷ് വിശ്വനാഥാണ് വണ്ണിന്റെ സംവിധായകന്‍. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്