¡Sorpréndeme!

നാളെ ജനവിധി, ആകാംഷയോടെ രാജ്യം

2019-05-22 116 Dailymotion

Lok Sabha Election results tomorrow
രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞടെുപ്പ് ഫലം നാളെ അറിയാം. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. എന്നാൽ എക്സിറ്റ് പോളുകളെ തള്ളിയ കോൺഗ്രസ് മെയ് 23 വരെ കാത്തിരിക്കാനാണ് ആശ്ചര്യപ്പെടുത്തുന്നതായിരിക്കും യഥാർത്ഥ ഫലമെന്നാണ് പറയുന്നത്.