Ranji Panicker talks on 100 days of celebration Vijay Superum Pournamiyum
നടന്‍ എന്നതിലുപരി രഞ്ജി പണിക്കര്‍ ശ്രദ്ധേയനാവുന്നത് തിരക്കഥ എഴുതിയാണ്. മാസ് ഡയലോഗുകളിലൂടെ ശക്തമായ തിരക്കഥകളായിരുന്നു രഞ്ജി പണിക്കര്‍ ഒരുക്കിയിരുന്നത്. ചില സംഭാഷണങ്ങളുടെ പേരില്‍ പലപ്പോഴും പഴികേള്‍ക്കേണ്ടതായിട്ടും താരത്തിന് വന്നിട്ടുണ്ട്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചകളില്‍ കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് രഞ്ജി പണിക്കര്‍