Axis My India Takes Down Seat-wise Data After Multiple ‘Errors’
ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വസ്തുതാപരമായ നിരവധി തെറ്റുകള്‍ കണ്ടെത്തിയതിനെ ഇന്ത്യ - ടുഡേ ആക്സിസ് മൈ ഇന്ത്യ പോളിലെ വെബ് പേജുകള്‍ പിന്‍വലിച്ചു. ഈ വെബ് പേജുകള്‍ 404 നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്. ഈ യുആര്‍എല്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച പ്രവചനം ലഭ്യമല്ല.