ittimani last schedule in china
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന്റെ ഓളം കഴിഞ്ഞതിന് പിന്നാലെ മോഹന്‍ലാലിന്റെ ഇട്ടിമാണിയെ കുറിച്ചുള്ള വിശേഷങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ജിബി, ജോജു കൂട്ടുകെട്ടിലൊരുക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.