¡Sorpréndeme!

ഇനി പെട്രോൾ വില പിടിച്ചാൽ കിട്ടില്ല

2019-05-21 146 Dailymotion

lok sabha elections end petrol diesel price starts rising
തിരഞ്ഞെടുപ്പും പെട്രോള്‍, ഡിസല്‍ വില വര്‍ധനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഡിമാന്‍റ്, സപ്ലൈ തീയറികള്‍ പോലെ തിരഞ്ഞെടുപ്പ് അടുത്താല്‍ പെട്രോള്‍ വില കുറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില കൂടുകയും ചെയ്യുന്ന പ്രതിഭാസം ആദ്യത്തെ സംഭവമൊന്നുമല്ല. 17ാം ലോക്സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ആ പ്രതിഭാസം വീണ്ടും തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പെട്രോള്‍,ഡീസല്‍ വില ഒറ്റയടിക്ക് ഉയര്‍ന്നിട്ടുണ്ട്.