¡Sorpréndeme!

സിപിഎമ്മിൽ നിന്നും വിട്ട് വന്നാൽ എന്താണ് പ്രതിഫലം

2019-05-20 265 Dailymotion

Investigation for COT Naseer attacking case
വടകര ലോക്‌സഭാമണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനു നേരെയുïായ അക്രമത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിനാണ് തലശ്ശേരി പൊലിസ് കേസെടുത്തത്. തന്നെ അക്രമിച്ചത് മുന്‍പരിചയം ഇല്ലാത്തവരാണെന്നും മൂന്നുപേരാണ് അക്രമത്തിനു പിന്നിലെന്നും നസീര്‍ പൊലിസിനോട് മൊഴി നല്‍കിയിരുന്നു.