yuvraj singh seek to play foreign
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന യുവരാജ് ഐപിഎല്ലില്‍ സജീവമാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കാനിറങ്ങിയ യുവരാജ് കിട്ടിയ അവസരം മുതലെടുക്കുന്നതിലും പിശുക്കുകാട്ടിയില്ല.