Balu and Neelu in Tovino Thomas's lucaഉപ്പും മുളകുമെന്ന ഹാസ്യപരമ്പര കാണാത്തവര്‍ വിരളമാണ്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര റേറ്റിംഗിലും ഏറെ മുന്നിലാണ്. സ്വഭാവികമായ അഭിനയവുമായാണ് ഓരോ കഥാപാത്രവും എത്തുന്നത്.