¡Sorpréndeme!

സൗകര്യങ്ങള്‍ ഉണ്ടായിട്ടും വോട്ട് ചെയ്യാത്തവര്‍ ഇതൊന്നു കാണൂ

2019-05-20 1 Dailymotion

No need of hands to cast vote! Specially-abled cast his vote with foot
രാജ്യം 17 ാം ലോക്‌സഭയിലേക്കുള്ള വിധി എഴുത്ത് പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ട് മാസത്തോളം നീണ്ടു നിന്ന പ്രചരണ തിരക്കുകള്‍ക്കൊടുവില്‍ ഏഴ് ഘട്ടം നീണ്ട തെരഞ്ഞെടുപ്പ് പ്രകീയ പൂര്‍ത്തിയായിരിക്കുകയാണ്. നാലു നാള്‍ കാത്തിരിപ്പിനൊടുവില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ആര് അധികാരത്തിലേറുമെന്ന് അറിയാം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ട തെരഞ്ഞെടുപ്പിനിടയില്‍ വ്യത്യസ്തവും വൈകാരികവുമായ നിരവധി ചിത്രങ്ങള്‍ രാജ്യം കണ്ടു.എന്നാല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രം അത്രമേല്‍ കൈയ്യടി നേടുകയാണ്.