ലോക്‌സഭ�" /> ലോക്‌സഭ�"/>
Absolutely Unethical": PM's Kedarnath Trip Violates Code, Says Trinamool
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം ഉത്തരാഖണ്ഡിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോയ നരേന്ദ്ര മോദിക്ക് കുരുക്ക് വരുന്നു. മോദി മല്‍സരിക്കുന്ന വാരണാസി മണ്ഡലത്തില്‍ വോട്ടടെുപ്പ് നടക്കുന്ന ദിവസം തന്നെ കേദാര്‍നാഥില്‍ പോയതും വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതും മാധ്യമങ്ങളെ കണ്ടതുമാണ് വിവാദമായത്.