¡Sorpréndeme!

ആദ്യമായി വായമൂടി വാർത്താസമ്മേളനം വിളിച്ചു മോഡി ജി

2019-05-18 116 Dailymotion

കാത്തിരുന്ന് കാത്തിരുന്ന് നമ്മുടെ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി. എല്ലാവരും മോദി എന്ത് പറയും എന്നറിയാന്‍ കാതോര്‍ത്തു. പക്ഷേ ഒരു കാര്യവും ഉണ്ടായില്ല. സംസാരിച്ചത് മൊത്തം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നല്ലോ..താടിക്കും കൈ കൊടുത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് അരികില്‍ അനുസരണയും അച്ചടക്കവും ഉള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഇരുന്നു. ഹോ എന്തൊരു അച്ചടക്കം. എന്തൊരു വിനയം. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മിണ്ടൂലാ എന്ന് പ്രധാനമന്ത്രി എന്തെങ്കിലും ശപഥം എടുത്തിട്ടുണ്ടാകുമോ എന്തോ അറിയില്ല



the telegraph news paper trolls modi