യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വിപണി സജീവമായതോടെ ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലയെ കൂടാരത്തിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ശ്രമം തുടങ്ങി. സലയുമായി റയല്‍ മാഡ്രിഡ് ഏജന്റുമാര്‍ ഇതിനകംതന്നെ സംസാരിച്ചു കഴിഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Real Madrid Make "Contact" With Liverpool's Mohamed Salah Over Summer Transfer