¡Sorpréndeme!

കമന്റേറ്റര്‍മാരുടെ പാനല്‍ പ്രഖ്യാപിച്ചു

2019-05-17 41 Dailymotion

ICC World Cup Commentators anounced
ഇംഗ്ലണ്ടില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെം പാനല്‍ പ്രഖ്യാപിച്ചു. പല മുന്‍ സൂപ്പര്‍ താരങ്ങളും ഇത്തവണ കളി പറയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു മുന്നിലെത്തും.