Gautam Gambhir Feels India Are A Pacer Short At World Cup 2019
ഏറ്റവും മികച്ച സംഘത്തെയാണ് ഇത്തവണ തിരഞ്ഞെടുത്തതെന്ന് ആശ്വസിക്കാന്‍ വരട്ടെയെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യക്കു പ്രധാനമായൊരു വീക്ക്‌നെസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.