BJP Leaders To Explain Godse Remarks Within 10 Days, Says Amit Shahവിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രഗ്യാ സിംഗ് താക്കൂറിനോടും അതിനെ ന്യായീകരിച്ച അനന്ത്കുമാര്‍ ഹെഗ്‌ഡെയോടും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. അമിത് ഷാ ഇരുവരുടെയും പരാമര്‍ശങ്ങള്‍ തള്ളി.