¡Sorpréndeme!

മമ്മൂക്കയുടെ 'പതിനെട്ടാം പടി'യിലെ അടുത്ത് ഗാനം ഇന്ന്

2019-05-17 65 Dailymotion

Lyric video of pathinettam padi to be released today
ശങ്കര്‍ രാമകൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പതിനെട്ടാം പടി'യിലെ ലിറിക് വീഡിയോ ഇന്ന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനാണ് ലിറിക് വീഡിയോ റിലീസ് ചെയ്യുന്നത് .