Oxford Dictionary calls Rahul Gandhi's bluff on new word Modilie
മോദിലൈ ‘ എന്ന വാക്കുണ്ടാക്കിയ രാഹുലിന്റെ ട്വീറ്റ് വ്യാജമെന്ന് ഓക്സ്ഫോർഡ് അധികൃതർ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ 'മോദിലൈ' എന്ന വാക്കുണ്ടെന്ന് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്തിരുന്നു.