kuldeep yadhav about dhoni
മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണായിരുന്നു ഇന്ത്യന്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞത്. 8 മത്സരങ്ങളില്‍ വെറും 4 വിക്കറ്റുകള്‍ മാത്രംവീഴ്ത്തിയായിരുന്നു താരം സീസണ്‍ അവസാനിപ്പിച്ചത്. ഇതില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ പ്രകടനമായിരുന്നു കുല്‍ദീപിനെ ഏറ്റവുമധികം തളര്‍ത്തിയത്.