Friends Remembering vaishnavi Neyyattinkara,
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടല്‍ മാറാതെയാണ് വൈഷ്ണവിയുടെ സഹപാഠികളും നാട്ടുകാരും.നെയ്യാറ്റിന്‍കര പനച്ചുംമൂടിലെ വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് വൈഷ്ണവി. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്. വൈഷ്ണവിയ്ക്ക് ഡോക്ടറാകാണമെനന്നായിരുന്നു ആഗ്രഹം.