¡Sorpréndeme!

സുഡാനി ഫ്രം നൈജീരിയക്ക് വീണ്ടും അവാര്‍ഡ്

2019-05-16 44 Dailymotion

sudani from nigeria movie got padmarajan award
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്ത സിനിമയെ തേടി വീണ്ടുമൊരു പുരസ്‌കാരം എത്തിയിരിക്കുകയാണ്. മികച്ച മലയാള ചിത്രത്തിനുളള പത്മരാജന്‍ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, സംവിധായകന്‍ സജിന്‍ ബാബു, നിരൂപകന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.