¡Sorpréndeme!

വിവാഹ വാര്‍ഷികത്തിന് സ്വയം ആശംസ നേര്‍ന്ന് ബി. ഗോപാലകൃഷ്ണന്‍

2019-05-16 207 Dailymotion

trolls about adv. b gopalakrishnan greetings on his wedding photo
ബി.ജെ.പി സംസ്ഥാന നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്റേയും ഭാര്യ ഡോക്ടര്‍ ആശയുടേയും വിവാഹ വാര്‍ഷികം ആയിരുന്നു കഴിഞ്ഞ മേയ് പത്തിന്. വിവാഹ ദിനത്തിലെ ഫോട്ടോ ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തിരുന്നു ഗോപാലകൃഷ്ണന്‍. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ അഡ്വ. ബി ഗോപാലകൃഷ്ണന്റെ തന്നെ ഐ.ഡിയില്‍ നിന്ന് ഒരാംശംസ എത്തി. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഗോപുവേട്ട എന്നായിരുന്നു ആശംസ. ട്രോളന്മാര്‍ക്ക് ആഘോഷിക്കാന്‍ അടുത്ത വകയായി