Mohanlal starrer-Lucifer enters Rs 200-crore clubപൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. 200 കോടിയും കടന്നിരിക്കുകയാണ് ലൂസിഫർ.