¡Sorpréndeme!

പു​ല്‍​വാ​മ​യി​ല്‍ വീണ്ടും ഏ​റ്റു​മു​ട്ട​ല്‍

2019-05-16 58 Dailymotion

An exchange of fire between terrorists and security forces begins in Dalipora area of Pulwama
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. വെടിവയ്പിൽ രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്.