¡Sorpréndeme!

കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ്

2019-05-15 246 Dailymotion

Income tax officials conduct raids in hubli before byelection
രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനാരിക്കെ കര്‍ണാടകത്തില്‍ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. ഹൂബ്ലിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് വകുപ്പ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പരിശോധന ആരംഭിച്ചത്.