¡Sorpréndeme!

ലൂസിഫർ എന്ന് 200 കോടി നേട്ടം സ്വന്തമാക്കും?

2019-05-15 135 Dailymotion

2019 south indian movies top overseas opening weekend
ഈ വര്‍ഷം റിലീസിനെത്തിയ തെന്നിന്ത്യയിലെ മറ്റ് സിനിമകളും ലൂസിഫറും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. വിദേശത്ത് നിന്നും ആദ്യ ആഴ്ച കൊണ്ട് നേടിയ കളക്ഷന്‍ ആണ് പുറത്ത് വന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലൂസിഫര്‍. ഒന്നാം സ്ഥാനത്തുള്ളത് രജനികാന്തിന്റെ സിനിമയാണ്