¡Sorpréndeme!

പൊലീസ് സ്റ്റേഷനില്‍ പ്രത്യേക വാഹനം ആവശ്യപ്പെട്ട് മോദിയുടെ സഹോദരന്‍

2019-05-15 279 Dailymotion

PM Modi's brother sits on dharna demanding e$cort vehicle
പൊലീസ് സ്റ്റേഷനു മുമ്ബില്‍ തനിക്ക് അകമ്ബടി സേവിക്കുന്ന പൊലീസുകാര്‍ക്ക് പ്രത്യേക വാഹനം ആവശ്യപ്പെട്ട് പ്രഹ്ലാദ് മോദിയുടെ ധര്‍ണ. അദ്ദേഹത്തിന് രണ്ട് സുരക്ഷാ ഓഫീസര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഞങ്ങള്‍ അദ്ദേഹത്തെ കാണിച്ചു. ഓഫീസര്‍മാര്‍ അദ്ദേഹത്തിനൊപ്പം വാഹനത്തില്‍ ഇരുന്നു. എന്നാല്‍ അവരെ അതേ വാഹനത്തില്‍ കൊണ്ടുപോകാന്‍ പ്രഹ്ലാദ് മോദി തയ്യാറായില്ല