¡Sorpréndeme!

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു?

2019-05-15 1 Dailymotion

mamata hints to support congress
തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ബിജെപിയെ ഏത് വിധേനയും പുറത്താക്കുകയെന്ന ലക്ഷ്യത്തില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചരടുവലി സജീവമാക്കിയിട്ടുണ്ട്. ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തടയിട്ട് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.