Mumbai Indians celebrate IPL 2019 win in style with open-bus paradeതിങ്കളാഴ്ച രാത്രിയോടെയാണ് ടീം ബസ്സില്‍ നഗരപ്രദിക്ഷിണം ആരംഭിച്ചത്. ടീം അംഗങ്ങളെ കാണാനും സ്വീകരണം നല്‍കാനുമായി ആയിരങ്ങള്‍ നഗരവീഥികളില്‍ തടിച്ചുകൂടി.