¡Sorpréndeme!

എ.എന്‍ രാധാകൃഷ്ണന്‌റെ നിരാഹാരം ആരാധന നടത്താനുള്ള സാഹചര്യമുണ്ടാവാനെന്ന് ഒ രാജഗോപാല്‍ O Rajagopal

2019-05-14 0 Dailymotion

സെക്രട്ടറിയേറ്റു പടിക്കല്‍ എ.എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരം ഏതെങ്കിലും സ്വകാര്യ ലാഭത്തിനു വേണ്ടിയല്ല മറിച്ച് ഭക്തര്‍ക്കു വിശ്വാസം പാലിക്കാനും ആചാരം സംരക്ഷിക്കാനും വേണ്ടിയുള്ള സമരമാണെന്നും ഒ രാജഗോപാല്‍ എം.എല്‍.എ. എട്ടു ദിവസമായി പൊതുവഴിയരുകില്‍ നടത്തുന്ന ഈ സമരം കാണാനോ ഈ സമരത്തെ ശ്രദ്ധിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചിട്ടില്ലെന്നും ഇതു തികച്ചും ഖേദകരമായ നടപടിയെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു...