IPL is the best league in the world, says SRH batsman David Warner
വിലക്ക് മൂലം കഴിഞ്ഞ സീസണില്‍ പുറത്തിരിക്കേണ്ടി വന്ന വാര്‍ണര്‍ ഇത്തവണ ഗംഭീര പ്രകടനത്തോടെയാണ് തിരിച്ചുവരവ് ആഘോഷിച്ചത്. ആദ്യ കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 53 പന്തില്‍ 85 റണ്‍സുമായി തുടങ്ങിയ ഓസീസ് താരത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.ഐപിഎലില്‍ ഏറ്റവും മൂല്യമുള്ള താരമായി ആന്‍ഡ്രേ റസ്സല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പല മത്സരങ്ങളിലും കരകയറ്റിയത് താരത്തിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു.