¡Sorpréndeme!

പ്രീമിയര്‍ ലീഗ് പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി ലിവര്‍പൂള്‍ താരങ്ങള്‍

2019-05-13 64 Dailymotion

ENGLISH PREMIER LEAGUE AWARDS

ഇത്തവണത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം മൂന്ന് താരങ്ങള്‍ ചേര്‍ന്ന് പങ്കിട്ടു. മുഹമ്മദ് സലാഹ്,സാദിയോ മാനെ എന്നീ ലിവര്‍പൂള്‍ താരങ്ങള്‍ക്കൊപ്പം ആഴ്‌സണലിന്റെ ഔബ്‌മെയാങും ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. 22 ഗോളാണ് മൂവരും അടിച്ചുകൂട്ടിയത്. എട്ട് അസിസ്റ്റുമായി മൂവരില്‍ കേമന്‍ സലാഹാണ്. ഔബ്‌മെയാങ് അഞ്ച് ഗോളിന് വഴിയൊരുക്കിയപ്പോള്‍ മാനെ ഒരു ഗോളിനും അവസരമൊരുക്കി