¡Sorpréndeme!

ധോണിയുടെ റൺ ഔട്ട് വിവാദം തീരുന്നില്ല

2019-05-13 526 Dailymotion

MS Dhoni's Dramatic Run Out Causes Stir On Twitter
മത്സരം ഏത് ദിശയിലേക്കും തിരിയാമെന്ന ഘട്ടത്തില്‍ ചെന്നൈ ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു രണ്ടു റണ്‍സ് മാത്രമെടുത്ത് ധോണിയുടെ പുറത്താകല്‍. ഇത് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കുകയും ചെയ്തു.