കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ഐശ്വര്യയോട് ആസിഫ് അലി
2019-05-13 1 Dailymotion
asif ali's reply on aiswarya lakshmi's comment ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച കഥപാത്രങ്ങളിലൊന്നാണ് ഉയരെയിലെ ഗോവിന്ദ്. ഉയരെ കണ്ടിറങ്ങിയവര്‍ക്ക് അത്ര പെട്ടെന്നൊന്നും ഗോവിന്ദ് എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല.