lady superstar nayanthara vignesh shivan beautiful love storyതെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ചയായ പ്രണയകഥയാണ് നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവയുടേയും. കോളിവുഡ് സിനിമ ലോകത്തിന് ഇവര്‍ രണ്ടു പേരും ഏറെ പ്രിയപ്പട്ടവരാണ്.