അവസാന പന്ത് " /> അവസാന പന്ത് "/>
¡Sorpréndeme!

'അടുത്ത സീസണില്‍ ഉണ്ടാകുമോ?', ധോണിയുടെ മറുപടി

2019-05-13 159 Dailymotion

"Hopefully, Yes": MS Dhoni reply To His IPL Return Next Season
അവസാന പന്ത് വരെ കാണികളെ ആവേശത്തിന്റെ മുള്‍മനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സ് തിരിച്ചുപിടിച്ചു. അടുത്ത സീസണില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ‘പറ്റുമെന്നാണ് പ്രതീക്ഷ’ എന്നാണ് ധോണി പ്രതികരിച്ചത്.