vajpayee wanted to remove modi, says yaswanth sinhaഗുജറാത്ത് കലാപത്തിന് ശേഷം മോദിയെ പുറത്താക്കാൻ വാജ്‌പേയി തീരുമാനിച്ചിരുന്നു.വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്. എന്നാൽ അദ്വാനിയുടെ ഭീഷണിക്ക് വഴങ്ങുകയായിരുന്നു.