¡Sorpréndeme!

കേരളത്തിലെ മുസ്ലിം പണ്ഡിതന്‍മാര്‍ നിരീക്ഷണത്തില്‍

2019-05-11 4 Dailymotion

26 Mulsim preachers in Kerala, Tamil Nadu under surveillance , Repor
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില മുസ്ലിം പണ്ഡിതന്‍മാര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ ബന്ധമുണ്ട് എന്ന സംശയത്തിലാണ് ഇവരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കൂടാതെ ഇവരുടെ മതപരമായ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നുണ്ട്.
ts