¡Sorpréndeme!

ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പീഡനക്കേസ്

2019-05-11 112 Dailymotion

west bengal bjp candidate in booked under pocso
ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പീഡന പരാതി. ഡയ്മണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് 17കാരി നല്‍കിയ പരാതിയിലാണ് കേസ്.