¡Sorpréndeme!

വിക്കറ്റ് വേട്ടയില്‍ വമ്പന്‍ കുതിപ്പുമായി ഹര്‍ഭജന്‍

2019-05-11 113 Dailymotion

harbhajan singh take wickets
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളാണ് ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ ടീമില്‍ നിന്നും വിടവാങ്ങിയിട്ട് കാലമേറെയായെങ്കിലും ഹര്‍ഭജന്റ് ബൗളിങ്ങിന്റെ മൂര്‍ച്ച ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു ഐപിഎല്‍കൂടിയാണ് കടന്നുപോകുന്നത്. മുംബൈ ഇന്ത്യന്‍സില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പ് ചെന്നൈയിലെത്തിയ ഭാജി ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.